Tuesday, July 18, 2006

പുലി

കഷ്ടപ്പാടിന്റെ കഞ്ഞിക്കാശും കൊടുത്ത്,
കൊട്ടകയില്‍ കയറിയപ്പോള്‍
സില്‍ക്കുജുബ്ബക്കുമേല്‍ പൊന്നിന്‍ച്ചങ്ങല തൂക്കി,
കറുത്തകണ്ണാടിക്കടിയില്‍ ഒരുകണ്ണിറുക്കി ;)
കോടിവായിലൂടെ താരന്‍ മൊഴിഞ്ഞു-
‘യെവന്‍ പുലിയാണു കേട്ടാ’

4 Comments:

At Tuesday, July 18, 2006 4:00:00 AM, Blogger സിബു::cibu said...

വേറേ പരാദജീവികളൊന്നും കയറാതിരിക്കാന്‍ ഈ സെറ്റിംഗ്സ് ചെയ്യുന്നത്‌ നന്നായിരിക്കും ;)

 
At Wednesday, July 19, 2006 1:45:00 PM, Blogger സഞ്ജീവ് said...

This comment has been removed by a blog administrator.

 
At Wednesday, July 19, 2006 1:46:00 PM, Blogger സഞ്ജീവ് said...

This comment has been removed by a blog administrator.

 
At Monday, July 31, 2006 1:14:00 PM, Blogger Deepu G Nair [ദീപു] said...

അളിയാ ഇനി ഞാനൊന്നു ടെസ്റ്റ് ചെയ്യട്ടേ...???

 

Post a Comment

<< Home